പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം - "കിലുക്കാംപെട്ടി "2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരെറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.
കേരളോത്സവം 2026

പേരയം ഗ്രാമപഞ്ചായത്തിൽ 2026 നവംബർ 7 ,8 ,9 തീയതികളിലായി വിവിധ ഇടങ്ങളിൽ വച്ച് കേരളോത്സവത്തിന്റെ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

Keralolsavam 2026