പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം - "കിലുക്കാംപെട്ടി "2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരെറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.
Citizen Charter

പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശരേഖ.പേരയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 14/08/2026 ലെ സാധാരണ യോഗത്തിൽ 6 (1) നമ്പർ  തീരുമാന പ്രകാരം അംഗീകരിച്ച പൗരാവകാശരേഖ ഓരോ പൗരന്റെയും അറിവിലേക്കായി ചുവടെ സമർപ്പിക്കുന്നു. 

പൗരാവകാശരേഖയുടെ pdf  കാണുക