പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം - "കിലുക്കാംപെട്ടി "2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരെറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.
Civic Duties & Responsibilities

ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയിൽ ഓരോ പൗരനും അവകാശങ്ങളുണ്ട്. അതോടൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ട ബാധ്യതയും ഉണ്ട്. ഈ കടമകളെയാണ് പൗരധർമ്മങ്ങൾ എന്ന് പറയുന്നത്.