പേരയം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1950 ലെ പഞ്ചായത്ത് ആക്ട് പ്രകാരം പേരയം, മുളവന, കുണ്ടറ ചേരികൾ ഉൾപ്പെടുത്തി റവന്യൂ വില്ലേജ് അടിസ്ഥാനത്തിൽ മുളവന പഞ്ചായത്ത് 1953 ൽ നിലവിൽ വന്നു. കുമ്പളത്ത് കടവിൽ ശ്രീ. എസ്.ജോസഫ് ആയിരുന്നു പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്.
കൂടുതൽ വായിക്കുക