ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര് : പേരയം ഗ്രാമപഞ്ചായത്ത് |
വിലാസം : പേരയം ഗ്രാമപഞ്ചായത്ത്,മുളവന പി.ഒ, കുണ്ടറ,കൊല്ലം,കേരള-691503 |
വില്ലേജ് :പേരയം |
താലൂക്ക് : കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് :ചിറ്റുമല |
ജില്ലാ പഞ്ചായത്ത് : കൊല്ലം |
വാര്‍ഡുകള്‍ : 16 |
നിയമസഭാ മണ്ഡലം : കുണ്ടറ |
ലോകസഭാ മണ്ഡലം : കൊല്ലം |
വില്ലേജുകള്‍ : പേരയം,മുളവന |
ആകെ ജനസംഖ്യ (2011) : 20235 |
വിസ്തീർണ്ണം : 15.58 ച.കി.മീ |
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ശ്രീ. എസ് ശ്യാം |
ജില്ലാ പഞ്ചായത്ത് പ്രതിനിധി : ശ്രീമതി വത്സല സതീശൻ |
ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ : ശ്രീ. എ.കെ.പ്രസന്നകുമാർ |
: ശ്രീമതി.അനിത സുരേഷ് |
എം.എൽ.എ :ശ്രീ.പി.സി.വിഷ്ണുനാഥ് |
എം.പി. :ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ |