കിലുക്കാംപ്പെട്ടി - അങ്കണവാടി കലോത്സവം
പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ സർഗശേഷികൾ വികസിപ്പിക്കുന്നതിനും കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും "കിലുക്കാംപെട്ടി "അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയാണ്. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.

