പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം - "കിലുക്കാംപെട്ടി "2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരെറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.
Budjet Report 2024-25

ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് റിപ്പോർട്ട് ഒരു സാമ്പത്തിക വർഷത്തേക്കുള്ള വരുമാനവും ചെലവുകളും വികസന പദ്ധതികളും വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ്. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങൾ ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികളാണ് ബജറ്റിലൂടെ അവതരിപ്പിക്കുന്നത്.

  • 2024-2025 ബജറ്റ് റിപ്പോർട്ട് കാണുക